പീക്കോ (കുഞ്ഞൻ) ജലവൈദ്യുത പദ്ധതി 
നടപ്പിലാക്കുന്നതിന് സബ്സിഡി നല്കുന്നു.
രണ്ടാം ഘട്ടം 2014-15

കേരള സര്‍ക്കാര്‍ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മന്റ്‌ സെന്റര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പേര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ (Ministry of New & Renewable Energy (MNRE) സാമ്പത്തിക സഹായത്തോടുകൂടി (Central Financial Assistance) കേരളത്തില്‍ 5kW വരെ കപ്പാസിറ്റിയുള്ള പീക്കോ  (കുഞ്ഞൻ) ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുവാന്‍ 1.5 ലക്ഷം രൂപാ വരെ grand-in-aid നല്കുന്നു. 30.09.2015* നകം പദ്ധതി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചു തുടങ്ങണം. ഈ സാമ്പത്തിക സഹായം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ഉപഭോക്താകള്‍ക്കാണ് നല്കുന്നത്. 

Subsidy for implementing 30 Pico hydro electric projects in Kerala
IInd Stage. 2014-15


Energy Management Centre under Department of Power, Government of Kerala has sourced Central Financial Assistance (CFA) at the rate of Rs. 1,50,000/- (Rupees One lakh and fifty thousand only) per project from Ministry of New & Renewable Energy (MNRE), Government of India for Pico hydro electric power projects up to a maximum capacity of 5kW. The grand in aid will be provided to 30 eligible beneficiaries after the successful completion of such schemes on or before 30.09.2015* on first come first served basis.

* Revised date of completeion.

Downloads

  Brochure
Conditions and Details
Application Form
Format for the undertaking by the beneficiary
Implementation status
 

18-03-2015

30-11-2014

28-02-2014

01-08-2013

 

Careers

Careers at EMC Kerala

Feedback Form

Site Last Updated

Last Update:
General update: 24-09-2021 10:59-AM-Fri

Visitors

001789121

Follows us on

                   

 

Contact Us

Energy Management Centre Kerala
Srikrishna Nagar
Sreekaryam
Thiruvananthapuram- 695017,
Kerala, India
Tel: +91-471-2594922,2594924

Quick Links

Newsletter Subscriber

Name:
Email: