പീക്കോ (കുഞ്ഞൻ) ജലവൈദ്യുത പദ്ധതി 
നടപ്പിലാക്കുന്നതിന് സബ്സിഡി നല്കുന്നു.
മുന്നാം ഘട്ടം 2015-16

കേരള സര്‍ക്കാര്‍ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മന്റ്‌ സെന്റര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പേര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ (Ministry of New & Renewable Energy (MNRE) സാമ്പത്തിക സഹായത്തോടുകൂടി (Central Financial Assistance) കേരളത്തില്‍ 5kW വരെ കപ്പാസിറ്റിയുള്ള പീക്കോ  (കുഞ്ഞൻ) ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുവാന്‍ 1.5 ലക്ഷം രൂപാ വരെ grand-in-aid നല്കുന്നു. 30.11.2016 നകം പദ്ധതി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചു തുടങ്ങണം. ഈ സാമ്പത്തിക സഹായം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ഉപഭോക്താകള്‍ക്കാണ് നല്കുന്നത്. 

Subsidy for implementing 50 Pico hydro electric projects in Kerala
IIInd Stage. 2015-16


Energy Management Centre under Department of Power, Government of Kerala has sourced Central Financial Assistance (CFA) at the rate of Rs. 1,50,000/- (Rupees One lakh and fifty thousand only) per project from Ministry of New & Renewable Energy (MNRE), Government of India for Pico hydro electric power projects up to a maximum capacity of 5kW. The grand in aid will be provided to 50 eligible beneficiaries after the successful completion of such schemes on or before 30.11.2016 on first come first served basis.

Downloads

  Brochure
Conditions and Details
Application Form
Format for the undertaking by the beneficiary
Implementation status
 

18-03-2015

30-11-2014

28-02-2014

01-08-2013

 

Careers

Careers at EMC Kerala

Feedback Form

Site Last Updated

Last Update:
General update: 24-09-2021 10:59-AM-Fri

Visitors

001789093

Follows us on

                   

 

Contact Us

Energy Management Centre Kerala
Srikrishna Nagar
Sreekaryam
Thiruvananthapuram- 695017,
Kerala, India
Tel: +91-471-2594922,2594924

Quick Links

Newsletter Subscriber

Name:
Email: