Created: Friday, 17 January 2020
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം (SEP)
കേരള സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടി
- സംഘടന സംവിധാനം:-14 റവന്യൂ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍, 41 വിദ്യാഭ്യാസ ജില്ലാ ജോയിന്റ് കോര്‍ഡിനേറ്റര്‍
- വിദ്യാഭ്യാസ ജില്ലയിലെ ജോയിന്റ് കോര്‍ഡിനേറ്റര്‍മുഖാന്തിരം സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമില്‍അംഗമാകാവുന്നതാണ്. സ്മാര്‍ട്ട് എനര്‍ജി പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാഭ്യാസ ജില്ലകളിലും ഊര്‍ജ്ജോത്സവം പരിപാടി നടത്തുന്നു. ഊര്‍ജ്ജോത്സവമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങള്‍ (ലേഖനം, സംവാദം, ചിത്രരചന, പ്രോജക്ട്) സംഘടിപ്പിക്കുന്നു.
- 4000സ്കൂളുകള്‍ഈ പദ്ധതിയുടെ കീഴില്‍എന്‍റോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.