Created: Saturday, 18 January 2020

പൊതുജന സമ്പർക്ക വിഭാഗം

എനർജി മാനേജ്മെന്റ് സെന്റർ

എനർജി മാനേജ്മെന്റ് സെന്ററിന്റെ  നയങ്ങൾ, പരിപാടികൾ, പദ്ധതികൾ,  നേട്ടങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നത്  പൊതുജനസമ്പർക്ക വിഭാഗമാണ്.   പത്ര-ദൃശ്യ- ശ്രാവ്യ- മാധ്യമങ്ങളിലൂടെയുള്ള പരസ്യ- പ്രചാരണ പരിപാടികൾ, അവയ്ക്കാവശ്യമായ പരസ്യങ്ങൾ, ഹ്രസ്വ ചിത്രങ്ങൾ, ഡേക്യുമെന്ററികൾ,  പൊതുജന ബോധവൽക്കരണത്തിനായുള്ള മത്സര പരിപാടികൾ എന്നിവ  ഈ വകുപ്പു നടത്തി വരുന്നു. 

സ്ഥാപനത്തിന്റ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും ഊർജ്ജ സംരക്ഷണ/ഊർജ്ജ മാനേജ്മെന്റ് വിഷയങ്ങളിലെ കാലികമായ മാറ്റങ്ങൾ  പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ  ലഘുലേഖകൾ , കൈപ്പുസ്തകങ്ങൾ, പുസ്തകങ്ങൾ എന്നിവ തയ്യാറാക്കി  പ്രസിദ്ധീകരിച്ചു വരുന്നു .

 

  1. ലഘു ലേഖകൾ
  2. കൈപ്പുസ്തകങ്ങൾ
  3. പുസ്തകങ്ങൾ
  4. പരസ്യങ്ങൾ
  5. ഹ്രസ്വ ചിത്രങ്ങൾ
  6. ഡോക്യുമെന്ററികൾ
  7. മാധ്യമ റിപ്പോർട്ടുകൾ

 

 

 

 

 

 

Hits: 2516

Careers

Careers at EMC Kerala

Site Last Updated

Last Update:
General update: 30-11-2023 06:57-AM-Thu

Visitors

006190570

Follows us on

         

 

 

 

 

Contact Us

Energy Management Centre Kerala                  
Srikrishna Nagar
Sreekaryam
Thiruvananthapuram- 695017,
Kerala, India
Tel: +91-471-2594922,2594924

 

ഞങ്ങളുടെ വിലാസം

 

എനര്‍ജി മാനേജ്മെന്റ് സെന്റര്‍‌
ശ്രീകൃഷ്ണ നഗര്‍, ശ്രീകാര്യം.പി.ഒ
തിരുവനന്തപുരം –695017, കേരളം
ഫോണ്‍ : +91-471-2594922,2594924

Quick Links

Newsletter Subscriber

Name:
Email: